മ​സ്​​ക​ത്ത്​: ദാ​ര്‍​ൈ​സ​ത്ത്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ മു​ന്‍ അ​ധ്യാ​പി​ക ശാ​ലി​നി (42) നി​ര്യാ​ത​യാ​യി. ജ​അ​ലാ​ന്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മോ​ഹ​​െന്‍റ ഭാ​ര്യ​യാ​ണ്. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ഇ​വ​ര്‍ ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്.

15 വ​ര്‍​ഷ​ത്തി​ല​ധി​കം ദാ​ര്‍​സൈ​ത്ത്​ സ്​​കൂ​ളി​ല്‍ ഹി​സ്​​റ്റ​റി അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം ജ​അ​ലാ​ന്‍ സ്കൂ​ളി​ലും പ​ഠി​പ്പി​ച്ചി​രു​ന്നു. മോ​ഹ​ന്‍-​ശാ​ലി​നി ദ​മ്ബ​തി​ക​ള്‍​ക്ക്​ ര​ണ്ടു​ മ​ക്ക​ളു​ണ്ട്.