പുതുപള്ളി-കീച്ചാല്‍: പൊടിമറ്റത്തില്‍ പരേതനായ കുര്യന് ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ 93 വയസ്സ് ഇരുപത്തി ഒന്നാം തീയതി വ്യാഴാഴ്ച പുതുപള്ളിയില്‍ നിര്യാതയായി.
മക്കള്‍: ശോശാമ്മ ചാക്കോ(യു.എസ്.എ.) തോമസ് ചാക്കോ, കുര്യാക്കോസ് ചാക്കോ(ഡല്‍ഹി, ജോസ് ചാക്കോ(യു.എസ്.എ), സുമ സകറിയാ, അലീഷ കുറ്റിയാനി(യു.എസ്.എ.), ജേക്കബ് ചാക്കോ(യു.എസ്.എ.), ജയ്മോന് ചാക്കോ(യു.എസ്.എ.).
മരുമക്കള്‍: ചാക്കോ തോമസ്(യു.എസ്.എ.) വത്സമ്മ തോമസ്, ജാന്‍സി കുര്യാക്കോസ്(ഡല്‍ഹി), ലിസി ജോസഫ്(യു.എസ്.എ.), സകറിയാ മംഗലത്ത്, ജോയി കുറ്റിയാനി(യു.എസ്.എ.), സ്മരിത ജേക്കബ് (യു.എസ്.എ).