ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫീ​സ് വ​ര്‍​ധ​നയും തുടര്‍ന്നുണ്ടായ സമരവും വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ല്‍. ശൂ​ന്യ​വേ​ള​യി​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗം ദി​ഗ്‌​വി​ജ​യ് സിം​ഗും സി​പി​എം അം​ഗം കെ.​കെ.​രാ​ഗേ​ഷും നോ​ട്ടീ​സ് ന​ല്‍​കി.

ഫീ​സ് വ​ര്‍​ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ലും വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യി​രു​ന്നു.