പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് ചെ​ല​വാ​യ​ത് 255 കോ​ടി രൂ​പ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്ര​യു​ടെ ക​ണ​ക്കാ​ണി​ത്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം പാ​ർ​ല​മെ​ന്‍റി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2016-17 വ​ർ​ഷ​ത്തി​ൽ 76.27 കോ​ടി​യും 2017-18 വ​ർ​ഷ​ത്തി​ൽ 99.32 കോ​ടി​യു​മാ​ണ് മോ​ദി​യാ​ത്ര​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ചെ​ല​വാ​ക്കി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം 79.91 കോ​ടി രൂ​പ ഈ ​ഇ​ന​ത്തി​ൽ ചെ​വ​ഴി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 2016-17ൽ ​ഹോ​ട്ട്‌​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 2,24,75,451 രൂ​പ​യും 2017-18 ൽ 58,06,630 ​രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.