ന്യൂജേഴ്സി: തൊടുപുഴ നെയ്യശേരി, ആയത്തുപാടത്തു തോമസ് മാത്യു (66 ) ന്യൂജേഴ്സിയില്‍ നിര്യാതനായി. ആലഞ്ചേരി (തുരുത്തി ) പരേതനായ എ. ജെ. അഗസ്റ്റിന്റെയും, റോസമ്മ അഗസ്റ്റിന്റെയും മകള്‍ വിന്‍സി തോമസാണ് ഭാര്യ.

മക്കള്‍: സോണി, റോണി. മരുമകള്‍: താര.

ന്യൂജേഴ്സി പാറ്റേഴ്സണിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച് ഇടവകാംഗമാണ്.

പൊതുദര്‍ശനം: നവംബര്‍ 22, വൈകിട്ട് 5 മുതല്‍ 9 വരെ:സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച്,. 408 ഗെട്ടി അവന്യു, പാറ്റേഴ്സന്‍, ന്യു ജെഴ്സി-07503

സംസ്‌കാര ശുശ്രുഷ: നവംബര്‍ 23, രാവിലെ 9 മണി: സെന്റ് ജോര്‍ജ് ചര്‍ച്ച്

സംസ്‌കാരം: ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍; പാര്‍ക്ക്, 234 പരമസ് റോഡ്, പരമസ്, ന്യു ജെഴ്സി-07652