ന്യൂജേഴ്‌സി: നിരണം വല്യത്ത് താന്നിമൂട്ടില്‍ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ പരേതനായ ഡാനിയേല്‍ വല്യത്ത് ബഹനാന്റെ ഭാര്യ ശോശാമ്മ വല്യത്ത് ബഹനാന്‍ (തങ്കമ്മ ടീച്ചര്‍, 87, റിട്ട:ഹെഡ്മിസ്ട്രസ്) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

മെമ്മോറിയല്‍ സര്‍വ്വീസ് ലൈറ്റ് ഹൗസ് ക്രിസ്ത്യന്‍ ഫെലോഷിപ്പില്‍ വച്ച് നവംബര്‍ 23തീയതി 3 മണി മുതല്‍ 7 മണി വരെ (Light house Christian fellowship, 100 Hardenburg Lane, East Brunswick).

ശോശാമ്മ വല്യത്ത് ബഹനാന്‍ മല്ലപ്പള്ളി  ആനിക്കാട്   കൊല്ലകുന്നേല്‍ കുടുംബാഗമാണ്.

മക്കള്‍: രാജ് വല്യത്ത് ഡാനിയേല്‍, ജോജി വല്യത്ത്, എബ്രഹാം വല്യത്ത്
മരുമക്കള്‍:മോളി ഡാനിയേല്‍, നാന്‍സി വല്യത്ത്, ഡോളി വല്യത്ത്
കൊച്ചുമക്കള്‍:ജെഫ്, ക്രിസ്,നിക്കോള്‍ , നയോമി,നോയല്‍, ജോയല്‍,ഇതന്‍ ,സാക്ക്