വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ന്‍റേ​യും ലാ​വോ​സി​ന്‍റേ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

താ​യ്‌​ല​ൻ​ഡി​ന്‍റെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ ചി​യാം​ഗ് മാ​യി​യി​ൽ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം വ​ള​രെ​നേ​രം നീ​ണ്ടു​നി​ന്നു. എ​ന്നാ​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ആ​ള​പാ​യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ‌​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.