കൊച്ചി. പ്രമുഖ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന പരേതനായ പ്രൊഫസര്‍ പി ടി ചാക്കോയുടെ ഭാര്യ ശ്രീമതി ലില്ലി ചാക്കോ കല്ലറയ്ക്കല്‍  ഇന്ന്  (നവംബര്‍ 20) രാവിലെ നിര്യാതയായി. മൃതദേഹം ഇപ്പോള്‍ പാലാരിവട്ടം  സൗത്ത് ജനതാ റോഡിലെ ഭവനത്തില്‍ ആണ്. ശ്രീമതി ലില്ലി, കോതമംഗലം ഉന്നുകല്ലില്‍ മങ്ങാട്ട് കുടുംബാംഗം ആണ്.

മക്കള്‍:
പരേതനായ ജോളി,
പയസ് (u s a ),
ജോയ്‌സ്,

സീന,

മരുമക്കള്‍:
ഫാന്‍സി ബ്രഹ്മകുളം,
റാണി പാലത്ര (u s a ),
മാക്‌സി കരിമറ്റം,

ജോണി മണ്ഡപത്തില്‍.

funeral: thursday, 10:30 am
st. jude’s church, karunakodam