ന്യൂജേഴ്‌സി: ഇടയാറന്‍മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) നവംബര്‍ 14 -ാം തീയതി ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പരേതന്‍ 1974 മുതല്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സ്ഥിരതാമസക്കാരനായിരുന്നു.

മാരാമണ്‍ പുല്ലാവള്ളിയില്‍ സൂസന്‍ സഖറിയ ആണ് ഭാര്യ.
മക്കള്‍: മോഹന്‍ സഖറിയ, സുധീര്‍ സഖറിയ.
മരുമക്കള്‍: റീനി സഖറിയ (റാണി), സൂസന്‍ സഖറിയ.
കൊച്ചുമക്കള്‍: സ്റ്റീഫന്‍, ബഞ്ചമിന്‍, സെറീന, ആന്‍ മേരി, ഐസക്ക്.

പരേതന്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സിയുടെ ഇടവാംഗമാണ്.

Funeral Details:

Wake Service
Sunday, November 17, 2019
2.30pm- 7pm
The Mar Thoma Church of New Jersey
790 State Route 10 West
Randolph, NJ 07869

Funeral Service
Monday, November 18, 2019
9am- 11am
The Mar Thoma Church of New Jersey
790 State Route 10 West
Randolph, NJ 07869

Interment
Monday, November 18, 2019
12pm
Gate of Heaven Cemtery
225 Ridgedale Avenue
East Hanover, NJ 07936