കോഴിക്കോട്: കുറ്റ്യാടിയിൽ കോണ്ഗ്രസ് ഓഫീസിൽ പ്രവർത്തകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി ദാമോദരനെയാണ് അന്പലക്കുളങ്ങരയിലെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കോണ്ഗ്രസ് ഓഫീസിൽ പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ
