കലൂര്‍ : ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ റിട്ട: പ്രൊഫസര്‍ സി.എല്‍ ജോര്‍ജ് (വക്കച്ചന്‍ 82) നിര്യാതനായി. കൊച്ചിന്‍ കോളേജ് മുന്‍ അധ്യാപകനായിരുന്നു. സംസ്കാരം: തിങ്കളാഴ്ച 3 മണിക്ക് കലൂര്‍ ബാങ്ക് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് എറണാകുളം സെന്റ് മേരീസ് ബസിലിക്ക ദേവാലയത്തില്‍. (സെമിത്തേരിമുക്ക്). ഭാര്യ: പരേതയായ കുഞ്ഞമ്മ (യോഗ്യാവീട്, മുഹമ്മ).

മക്കള്‍: പരേതനായ സാജന്‍ ജോര്‍ജ് ,സജി ജോര്‍ജ് (ടിസിഎസ്, നോര്‍വേ ), ഡോ.സാം ജോര്‍ജ് (കോര്‍ണിംഗ് ഇങ്ക്, ന്യുയോര്‍ക്ക്). മരുമക്കള്‍: ഡെല്ല, തടത്തില്‍ ഹൗസ്, പള്ളിക്കത്തോട്. സിമി (കോര്‍ണിംഗ് ഇങ്ക്, ന്യുയോര്‍ക്ക് ) കോലഞ്ചേരി ഹൗസ്, തിരുവനന്തപുരം. സഹോദരങ്ങള്‍: പരേതനായ സി. എല്‍ ജോസഫ് പേരേമഠം, സി. എല്‍ സിറിയക് ( കുരുവിള ) കക്കാട്ടുചിറയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ .ജോബി സിറിയക്: 9349146866.