റ്റാ​ന്പാ: കു​റ്റൂ​ർ സ്വ​ദേ​ശി ചെ​റു​ക്കാ​റ്റൂ​ർ അ​ല​ക്സാ​ണ്ട​ർ(​അ​ല​ക്സ്-78) റ്റാ​ന്പാ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​ന്ന​മ്മ റാ​ന്നി ക​ള​രി​ക്ക​മു​റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി​മോ​ൾ, നി​ഷ. മ​രു​മ​ക്ക​ൾ: സ​ജു ഏ​ബ്ര​ഹാം ചി​ര​ണ്ട​കാ​ല(​ക​റ്റോ​ട്), ബി​ജു ചാ​ക്കോ മാ​ല​ത്തു​ശേ​രി ചി​ങ്ങ​വ​നം(​റ്റാ​ന്പാ). കൊ​ച്ചു​മ​ക്ക​ൾ: ജേ​ക്ക​ബ്, അ​ല​ക്സ്, അ​ലൈ​ന.

Wake & funeral services

Tuesday November 19th 5 PM-8 PM Serenity Meadows Memorial Park Funeral Home 6919 Providence Road, Riverview, FL-33578

Funeral- Wednesday Novembe 2oth 11 AM Serenity Medadows Memorial PArk Cemetery 6919 Providence Road, Riverview FL-33578