കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട വി​ധി ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് മു​ന്‍​പ് ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ ബി​ന്ദു അ​മ്മി​ണി.

നി​ല​വി​ല്‍ യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള വി​ധി സ്റ്റേ ​ചെ​യ്യാ​ത്ത​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.ശബരിമലയില്‍ വ​രു​ന്ന സ്ത്രീ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​ക​ണമെന്നും അവര്‍ വ്യക്തമാക്കി.