ഡല്‍ഹി: വിദേശ യാത്രാ അനുമതി തേടി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് അനുമതി തേടിയത്.തരൂരിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണു ഇപ്പോള്‍ ശശി തരൂര്‍.കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കേസില്‍ തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ ഹികപീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ANI

@ANI

Sunanda Pushkar death case: Shashi Tharoor moves an application in a Delhi Court seeking permission to travel to three different countries on different occasions. Court has put the application for hearing tomorrow. (file pic)

View image on Twitter
24 people are talking about this