കുറവിലങ്ങാട് വിളയംകോട് കൂവയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ജോസഫ് (ഔസേപ്പച്ചന്‍77) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍.

ഭാര്യ റോസമ്മ പെരുവ പന്നിക്കോട്ടില്‍ കുടുംബാംഗം.  മക്കള്‍: അജയ്, ജയ, ലിന്‍സി (യുഎസ്എ).  സഹോദരങ്ങള്‍: കെ.എം. ചാക്കോ (റിട്ട. അധ്യാപകന്‍), പരേതരായ റോസമ്മ പൂവക്കോട്, ലിസി ട്രീസ (ചിന്നമ്മ).