കേരള സെന്റര്‍ ന്യൂയോര്‍ക്ക് അവാര്‍ഡ്   വിതരണത്തിന്റെ വിശദമായ പ്രോഗ്രാം കൈരളിടിവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും സംപ്രേഷണം ചെയ്യുന്നു.

കൈരളിടിവി യൂ എസ്  എ വീക്കിലി ന്യൂസില്‍ ശനി 7 .30 പിഎം ഞായര്‍  2 .30 പി എം നും കൈരളി ന്യൂസില്‍  ഞായര്‍ 5 .30 പി  എം യൂ എസ് എ വീക്കിലി ന്യൂസില്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു തോമസ് 516 322 3919