മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ ക്ഷ​ണി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് ബി​ജെ​പി​യെ ക്ഷ​ണി​ച്ച​ത്. ന​വം​ബ​ര്‍ 11ന് ​രാ​ത്രി എ​ട്ടി​ന​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണം.