കോട്ടയം: കളത്തിപ്പടി പതിയാക്കല്‍ പരേതനായ പി.ടി. ഈപ്പന്റെ ഭാര്യ അന്നമ്മ (അമ്മിണി, 87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രണ്ടിനു കളത്തിപ്പടിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മാങ്ങാനം സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: പാസ്റ്റര്‍ രാജു തോമസ് (കോട്ടയം ജീസസ് വോയ്‌സ് ചര്‍ച്ച്), ശാന്തമ്മ, കുഞ്ഞുമോള്‍, ലിസമ്മ (യുഎസ്എ), ആലീസ്, ലിന്‍സി (അജ്മാന്‍), റോയി (ഖത്തര്‍).

മരുമക്കള്‍: ആലീസ് പാലച്ചുവട്ടില്‍ (പുത്തന്‍കുരിശ്), ജോയി കണിയാംപറമ്പില്‍ (കളത്തിപ്പടി), സിറിയക് വട്ടുകുളം (മാവേലിക്കര), ടോണി പകലോമറ്റം (യുഎസ്എ), ജോബ് മൂഴയില്‍ (ഇന്‍ഡോനേഷ്യ), ജോയി തറയില്‍ (അജ്മാന്‍), ബെറ്റി തൊമ്മന്‍പറന്പില്‍ (മാവേലിക്കര).