ലോസ് ഏഞ്ചലസ്: നിലമ്പൂര്‍ കാട്ടുമുണ്ട മുട്ടുമണ്ണില്‍ പരേതനായ ഈപ്പന്‍ മുട്ടുണ്ണിലിന്റേയും മറിയാമ്മ ഈപ്പന്റേയും മകന്‍ തോമസ് ഈപ്പന്‍ (67) നവംബര്‍ 4 ന് ലോസ് ഏഞ്ചലസില്‍ നിര്യാതനായി. നിലമ്പൂര്‍ ഉപ്പട മണലിന്‍ കുടുംബാംഗമായ റോസമ്മയാണ് ഭാര്യ. മക്കള്‍ ഡോ മെറിന്‍ ജോണ്‍ ഷെറിന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥിനി). മരുമക്കള്‍- ജോണ്‍ എബ്രഹാം, ജോബിന്‍ തോമസ്.
സഹോദരങ്ങള്‍- ഡാനിയന്‍ ഈപ്പന്‍, സണ്ണി ഈപ്പന്‍, സാറാമ്മ ഈപ്പന്‍, മറിയാമ്മ തോമസ്, സൂസമ്മ പൗലോസ്. ഭാര്യാ സഹോദരങ്ങള്‍- തോമസ് മണലിന്‍, ഈപ്പന്‍ മണലിന്‍, ഏബ്രഹാം മണലിന്‍ സാറാമ്മാ കോശി, റേച്ചല്‍ തോമസ്.
പൊതു ദര്‍ശനം നവംബര്‍ 11 ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതല്‍ ഓമ്പത് മണി വരെ ചര്‍ച്ച് ഓഫ് റിസഷണല്‍, 1712 S ഗെന്‍ഡേല്‍ അവന്യു, 91205. സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 12 ബുധനാഴ്ച രാവിലെ 1030 ന് ചര്‍ച്ച് ഓഫ് റിസഷണലിലം തുടര്‍ന്ന് സംസ്‌ക്കാരം പോറസ്റ്റ് ലോണ്‍ സെമിത്തേരിയിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 818 274 1518.