അറ്റ്‌ലാന്റാ: പരേതനായ പ്ലാവേലില്‍ കുരുവിള വറുഗീസിന്റെ ഭാര്യ ജെയിനമ്മ കുരുവിള(77) നിര്യാതയായി. റാന്നി കിക്കോഴൂര്‍ പൊട്ടക്കുളത്ത് കുടുംബാംഗമാണ്.

മക്കള്‍: ഷെര്‍ളി-ഷിബു മാത്യു(അറ്റ്‌ലാന്റാ), ഷീബ-സിഎം എബ്രഹാം(ന്യൂയോര്‍ക്ക്), ഷാജി കുരുവിള- ബെറ്റ്‌സി(അറ്റ്‌ലാന്റാ), ഷിബു കുരുവിള-വിജി(അറ്റ്‌ലാന്റാ), മിനി-എബി മാത്യു( ഹൂസ്റ്റണ്‍), ഫിലിപ്പ് കുരുവിള- ജെസ്സി(അറ്റ്‌ലാന്റാ).

പൊതുദര്‍ശനം നവംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 മണിവരെയും, സംസ്‌ക്കാര ശുശ്രൂഷ 16 ശനിയാഴ്ച 10 മുതല്‍ അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ അസംബ്ലിയില്‍(756 Jordan Ln, Decatur, GA 30033) വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്‌ക്കാരം ഫ്‌ളൊറല്‍ ഹില്‍സ്(3150 Lawrenceville HWY, Tucker, GA 30084) സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി കുരുവിള-404-822-5484
ഷിബു കുരുവിള- 770-876-2105
ഫിലിപ്പ് കുരുവിള-678 485 3515