കോട്ടയം: സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. അരി ലോറിയില്‍ നിന്നിറക്കിയ അഞ്ച് തൊഴിലാളികള്‍ക്ക് ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടു.തുടര്‍ന്നുള്ള പരിശോധനയിലാണ് അലുമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച്‌ അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ട നിലയില്‍ കണ്ടെത്തിയത് .