ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ പാണ്ടനാട് പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ ജോണ്‍ മത്തായി (82) നവംബര്‍ മൂന്നിനു ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

തൃശൂര്‍ ചേലക്കര ചെത്തിപ്പുഴ വീട്ടില്‍ ഏലിയാമ്മ മത്തായി ആണു ഭാര്യ.
മക്കള്‍: ജോണ്‍, ജെസി, വില്‍സണ്‍, ലീന.
മരുമക്കള്‍: റെജി,  Mince, ടീന.
കൊച്ചുമക്കള്‍: ഗബ്രിയേല, സ്റ്റീഫന്‍, കെവിന്‍, ക്രിസ്റ്റീന, സാറാ, ജോഷ്വ.

Viewing will take place on Friday November 8 from 4:30 pm to 9:00 pm at St. Peters Mar Thoma Church, 70 Cedar Lane, Teaneck, NJ.