കൊ​ച്ചി: മ​ര​ടി​ലെ അ​ന​ധി​കൃ​ത ഫ്ലാ​റ്റു​ക​ളി​ലെ ഏ​ഴു ഉ​ട​മ​ക​ള്‍​ക്ക് കൂ​ടി 25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ശി​പാ​ര്‍​ശ. മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് ജ​സ്റ്റീ​സ് കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ​മി​തി ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു ശിപാ​ര്‍​ശ ചെ​യ്ത​ത്.

ഇ​തോ​ടെ 227 ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി ആ​യി.

അ​തേ​സ​മ​യം, ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ള്‍ പൊ​ളി​ച്ച്‌ നീ​ക്കി​ത്തു​ട​ങ്ങി.