മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂര്‍ണിമയുടെ ഉടമസ്ഥതയിലുള്ള പ്രാണയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞ മഞ്ജുവിന്റെ സ്റ്റൈലിഷ് ലൂക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.