കൊട്ടാരക്കര പുലമൺ പാലക്കോട്ട് രാജൻ പി. ജോർജ് (54 ) (വിനു)  ഹൃദയാഘാതം മൂലം നിര്യാതനായി. ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻറെ സഹോദരി ഷൈനി പുഞ്ചക്കോണം ആണ് സഹധർമ്മിണി. റോണി പി. രാജൻ, റെമി പി. രാജൻ എന്നിവർ മക്കൾ.  തിരുവനന്തപുരം പാലക്കോട്ട് പി  ജി ജോർജ്ജ് കുട്ടി (ഐ. എസ്. ആർ. ഒ മുൻ ഉദ്യോഗസ്ഥൻ) പിതാവും ശ്രീമതി മേരിക്കുട്ടി മാതാവുമാണ്.  സംസ്കാര ശുശ്രൂഷകൾ  തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലമൺ പാലക്കോട്ട് ഭവനത്തിൽ ആരംഭിച്ച്‌  കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പൂർത്തീകരിക്കും.
സഹോദരങ്ങൾ:
സൂസൻ പി ജോർജ്ജ് (മിനി), ജേക്കബ് പാലക്കോട്ട്
(വിനോദ്)
കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് പാലക്കോട്ട് (വിനോദ്) ‪82816 56041