തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​രം ആ​ന​ന്ദി​ന്. സാ​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.