ന്യൂയോര്‍ക്ക്: സ്കറിയ തോമസ് (കുഞ്ഞുമോന്‍, 75) ന്യൂയോര്‍ക്കിലെ സ്പ്രിംഗാ വാലിയില്‍ ഒക്‌ടോബര്‍ 29-നു നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്
ഭാര്യ: ലീലാമ്മ.
മക്കള്‍: റീന, ലീന, സക്കറിയ.
മരുമക്കള്‍: ജോബി, സന്‍ജയ്, റൗവീന.
കൊച്ചുമക്കള്‍: ജാസ്മിന്‍, മായ, അലീന, ജോഷ്വാ, ഒളിവിയ, ഔവന്‍, ഹന്ന.
പൊതുദര്‍ശനം നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (331 ബ്ലാഡിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്).
സംസ്കാര ശുശ്രൂഷകള്‍: നവംബര്‍ രണ്ടാംതീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും (331 ബ്ലാഡിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്) തുടര്‍ന്നു സംസ്കാരം ദി ബ്രിക് ചര്‍ച്ച് സെമിത്തേരിയിലും (221 ബ്രിക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി) നടക്കും.
