കാറപകടത്തില്‍ മരിച്ച ജൂലി ഏബ്രഹാമിന്റെയും (41) പുത്രന്‍ നിക്കോളസിന്റെയും (നിക്കി-6) സംസ്‌കാരം നവംബര്‍ 2-നു ശനിയാഴ്ച നോര്‍ത്ത് കരലിനയിലെ താമസസ്ഥലമായ ഡറമില്‍ നടത്തും.

ഡറമില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡെന്നിസ് ഏബ്രഹാമിന്റെ പത്‌നിയാണു ജൂലി ഏബ്രഹാം.
നോര്‍ത്ത് കരലിയനയിലെ വെയ്ക്ക് കൗണ്ടിയില്‍ വച്ചായിരുന്നു കഴിഞ്ഞ ശനിയാഴ്ച അപകടം. നിരന്തരംഅപകടം ഉണ്ടാകുന്ന ഇന്റര്‍സെക്ഷനില്‍ വച്ച് ഡോ. ഡെന്നിസ് ഓടിച്ചിരുന്ന ബെന്‍സ് എസ്.യു.വി.ഒരു പിക്കപ്പ് ട്രക്കുമായികൂട്ടി ഇടിക്കുകയായിരുന്നു. പിക്കപ്പിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിക്കും പരുക്കേറ്റു

വെയ്ക്കും സംസ്‌കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ 9 മണി: ദി സമ്മിറ്റ് ചര്‍ച്ച്-ബ്ബ്രിയര്‍ ക്രീക്ക് കാമ്പസ്, 2415 പ്രസിഡന്‍ഷ്യല്‍ ഡ്രൈവ്, ഡറം, നോര്‍ത്ത് കരലിന-27703

പൂക്കള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കാം: ഹാള്‍-വെയ്ന്‍ ഫ്യൂണറല്‍ സര്‍വീസ്, 1113 വെസ്റ്റ് മെയിന്‍ സ്റ്റ്രീറ്റ്, ഡറം, നോര്‍ത്ത് കരലിന-27701

Arrangements:
Wake and funeral services will begin at 9am on Saturday, November 2nd.

The Summit Church – Brier Creek Campus
2415 Presidential Drive
Durham, NC 27703
Enter at the Summit En Español door.

Following the service, we will proceed to the cemetery.

For anyone desiring to send flowers, you may do so to the following address:
Hall-Wynne Funeral Service
1113 West Main Street
Durham, NC 27701

In honor of Julie and Nicky, please consider donations to the following charities:
1. The Ronald McDonald House of Durham and Wake, a local chapter of the Ronald McDonald House.
2. The St Jude’s Children’s Research Hospital.