സിയാറ്റില്‍(വാഷിംഗ്ടണ്‍): അങ്കമാലി അരീക്കല്‍ എ.വി.ജേക്കബ്(93) സിയാറ്റില്‍ നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ ജേക്കബ് സിയാറ്റില്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി എല്‍ഡറാണ്.
മക്കള്‍: ഗ്രേയ്‌സി-(ഡല്‍ഹി), ജെയ്‌സി- സിയാറ്റില്‍, ജോയി- സിയാറ്റില്‍, ജെയിംസ്-സിയാറ്റില്‍, ജോളി- ന്യൂയോര്‍ക്ക്.
മരുമക്കള്‍: അജയ് തോമസ്, ജോണ്‍ രാജന്‍, ജോര്‍ജ് വര്‍ഗീസ്, സിബി, റിജി.
പൊതുദര്‍ശനം, സംസ്‌ക്കാര ശുശ്രൂഷ-നവംബര്‍ 2 വെള്ളിയാഴ്ച.
സമയം: രാവിലെ 9 മുതല്‍, സ്ഥലം: ബെക്‌സ് ഫ്യൂണറല്‍ ഹോം, 405-5th അവന്യൂ, സൗത്ത് എഡ്മണ്ട്‌സ്, വാഷിംഗ്ടണ്‍-98020.
കൂടുതല്‍ വിവരങ്ങള്‍ക്ക് – ജെയ്‌ല ജെയിംസ് – 425  563 4883.