ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്.
ആക്രമണത്തെ തുടര്‍ന്നു സുരക്ഷാസേന പ്രദേശത്തെത്ത് തെരച്ചില്‍ ആരംഭിച്ചു. യുറോപ്യന്‍ യൂണിയന് സംഘം കാഷ്മീരിലെത്തിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.