ന്യൂ ജേഴ്‌സി : സൂരജ് വെഞ്ഞാറമൂടിൻറെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി അരങ്ങുതകർക്കുന്ന സ്റ്റേജ് ഷോ “പൂരം” ന്യൂ ജേഴ്സിയിൽ നവംബർ  2 ന്, ഈ വർഷത്തെ ഏറ്റവും നല്ല താരമാമാങ്കം കാണുവാനുള്ള അവസാന അവസരം എഡിസൺ വൂഡ്ബ്രിഡ്ജ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  നവംബർ 2 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് ഫ്രണ്ട്സ് ഓഫ് ന്യൂ ജേഴ്‌സി നിങ്ങൾക്കായൊരുക്കുന്നു,

സുരാജ് വെഞ്ഞാറമൂടിനെ കൂടാതെ   പ്രമുഖ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ്, പ്രമുഖ താരങ്ങളായ സാരയുവും ഇനിയയും  പ്രമുഖ മെന്റലിസ്റ് നിപിൻ  നിരവത്ത്, പ്രമുഖ ഗായിക ഡെൽസി നൈനാൻ, അസീസ്, ശരണ്യ,സുനീഷ്, ശ്രീജിത്ത്, സാം ശിവ, സ്റ്റാൻലി, ജോമോൻ, ഉണ്ണി തുടങ്ങി അനേകം താരങ്ങൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ ഒരു സോൾഡ് ഔട്ട് ഷോ ആയിരിക്കുമെന്നും ഇനിയും എൻട്രി പാസുകൾ ലഭിച്ചിട്ടില്ലാത്തവർ എത്രയും വേഗം അത് കരസ്ഥമാക്കണമെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റുകൾ ഓൺലൈനിലും ലഭ്യമാണ് !
https://programtickets.com/buy_ticket.php?eveid=107225

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
അനിയൻ ജോർജ് : 908-337-1289
ജിബി തോമസ് : 914-573-1616
മാലിനി നായർ :732-501-8647
റോയ് മാത്യു : 908-418-8133
രാജു പള്ളത്ത് : 732-429-9529
ജെയിംസ് ജോർജ്: 973-985-8432
സുനിൽ ട്രൈസ്റ്റാർ : 917-662-1122
ബൈജു വർഗീസ് : 914-349-1559
ഷിജോ പൗലോസ് : 201-238-9654
പീറ്റർ ജോർജ് : 908-635-6766
ജേക്കബ് വർഗീസ് (ബോബി ) : 201-669-1477
ജോസഫ് ഇടിക്കുള : 201-421-5303