ല​ക്നോ: മു​ട്ട ക​ഴി​ക്കാ​ന്‍ ന​ല്‍​കാ​ത്ത ഭ​ര്‍​ത്താ​വി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഭാ​ര്യ കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗൊ​ര​ഖ്പൂ​രി​ലാ​ണു സം​ഭ​വ​മെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഭ​ര്‍​ത്താ​വ് ത​നി​ക്കു ക​ഴി​ക്കാ​ന്‍ മു​ട്ട ന​ല്‍​കാ​റി​ല്ലെ​ന്നും ഇ​തു കൊ​ണ്ടു​ള്ള വി​ഷ​മ​മാ​ണ് ഇ​റ​ങ്ങി​പ്പോ​കാ​ന്‍ കാ​ര​ണ​മെ​ന്നും കാം​പി​യാ​ര്‍​ഗം​ഗ് സ്വ​ദേ​ശി​യാ​യ യു​വ​തി പ​റ​യു​ന്നു. നാ​ലു മാ​സം മു​ന്‍​പ് സ​മാ​ന കാ​ര​ണ​ത്താ​ല്‍ യു​വ​തി കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം മ​ട​ങ്ങി​വ​ന്നു. വീ​ണ്ടും മു​ട്ട ന​ല്‍​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച വീ​ണ്ടും ഒ​ളി​ച്ചോ​ടി​യ​ത്. ശ​നി​യാ​ഴ്ച മു​ട്ട​യു​ടെ പേ​രി​ല്‍ ദ​ന്പ​തി​ക​ള്‍ വ​ഴ​ക്കി​ട്ടി​രു​ന്നു. പി​ന്നീ​ടാ​ണ് ഭാ​ര്യ​യെ കാ​ണാ​താ​കു​ന്ന​ത്. കാ​മു​ക​നെ​യും കാ​ണാ​താ​യ​തോ​ടെ ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യ​താ​യി സം​ശ​യം ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യ​താ​യി വ്യ​ക്ത​മാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ദി​വ​സ​ക്കൂ​ലി​ക്കാ​ര​നാ​യ ത​നി​ക്ക് കു​ടും​ബ​ത്തി​നു വേ​ണ്ടി എ​ല്ലാ​ദി​വ​സ​വും മു​ട്ട വാ​ങ്ങാ​നു​ള്ള സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലെ​ന്നാ​ണു ഭ​ര്‍​ത്താ​വി​ന്‍റെ വാ​ദം. ഈ ​സാ​ഹ​ച​ര്യം ന​ന്നാ​യി മു​ത​ലെ​ടു​ത്ത ഭാ​ര്യ​യു​ടെ കാ​മു​ക​ന്‍ എ​ല്ലാ ദി​വ​സ​വും മു​ട്ട​ക​ള്‍ വാ​ങ്ങി ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ ആ​രോ​പി​ക്കു​ന്നു.