ന്യൂയോര്‍ക്ക്:  സോജി മീഡിയയും ഇന്‍ഡോ അമേരിക്കന്‍ എന്റെര്‍റ്റൈന്മെന്റും നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റി ഓഫ് മാര്‍ത്തോമാ ചര്‍ച്ചും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്റ്റീഫന്‍ ദേവസ്സി സോളിഡ് ബാന്‍ഡ് മ്യൂസിക്കല്‍ നൈറ്റ് നവംബര്‍ 2 ന് ന്യൂ യോര്‍ക്കില്‍ അരങ്ങേറുന്നു.
നവംബര്‍ 2 ശനിയാഴ്ച വൈകിട്ട് 6:30 ന് ന്യൂയോര്‍ക്ക് ക്വീന്‍സ് വില്ലേജ് മാര്‍ട്ടിന്‍ വാന്‍ ബ്യുറിന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മ്യൂസിക്കല്‍ നൈറ്റ് ഒരു നവ്യാനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വെന്യു അഡ്രസ്  23017 ഹില്‍സൈഡ് അവന്യൂ ക്വീന്‍സ് വില്ലജ് , ന്യൂ യോര്‍ക്ക്  11427

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി പാസ്സുകള്‍ക്കും വിളിക്കുക.

സോജി മീഡിയ-516232 7856.
ടോം ജോര്‍ജ്  6464164054.
ഡാനിയേല്‍ വര്‍ഗീസ്  2092927481.