പ്രധാന ചേരുവകള്‍

പാല്‍ – 5 ലിറ്റര്‍
പഞ്ചസാര – രണ്ടര കിലോ
അരി – 750 ഗ്രാം നെയ്യ്‌
അണ്ടിപ്പരിപ്പ്‌ – 300 ഗ്രാം
കിസ്മിസ്‌ – 500 ഗ്രാം

തയ്യാറാക്കുന്ന വിധം

അരി വെള്ളത്തിലിട്ട്‌ വേവിക്കുക. വെന്തുതുടങ്ങുമ്ബോള്‍ പഞ്ചസാരയും പാലുമൊഴിച്ച്‌ നല്ലവണ്ണം ഇളക്കുക. വെന്തുകഴിയുമ്ബോള്‍ മറ്റ്‌ ചേരുവകളെല്ലാം ചേര്‍ത്ത്‌ ഒന്ന്‌ കൂടെ ചൂടാക്കിയെടുത്ത്‌ ഉപയോഗിക്കാം.