തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി ശ്രീ​ധ​ര​ന്‍​പി​ള്ള​യെ നി​യ​മി​ച്ച​തോ​ടെ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ശ്രീ​ധ​ര​ന്‍​പി​ള്ള​ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല, അം​ഗീ​കാ​ര​മാ​ണെ​ന്നും കു​മ്മ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.