സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയക്ക്(KCCNC) 2019-21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 13നു നടന്ന പൊതുയോഗത്തില്‍ വിവിന്‍ ഓണശ്ശേരില്‍(പ്രസിഡന്റ്), ഷീബ പുറയംപള്ളില്‍(വൈസ് പ്രസിഡന്റ്), പ്രബിന്‍ ഇലഞ്ഞിക്കല്‍(സെക്രട്ടറി), ഷിബു പാലക്കാട്ട്( ജോ.സെക്രട്ടറി), സ്റ്റീഫന്‍ വേലിക്കട്ടേല്‍ (ട്രഷറര്‍). എന്നിവരെതെരഞ്ഞെടുത്തു.