പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഹൈക്കോടതി ഉത്തരവ് വന്നിട്ടും കേസ് സിബിഐയ്ക്ക് കൈമാറുന്നില്ലെന്നാണ് പരാതി. തെളിവു നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.