ഹൂസ്റ്റൺ:  റാന്നി അങ്ങാടി  കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി – 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി  അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ:  റീന സജി ( ഹൂസ്റ്റൺ), റോബിൻ   എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ)
മരുമക്കൾ; തോമസ് എബ്രഹാം ( സജി  – ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ)

കൊച്ചുമക്കൾ; മിന്റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ. സംസ്ക്കാരശുശ്രൂഷകൾ ഒക്ടോബർ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടുകൂടി റാന്നി  ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,
എബി  –   9746893126 ( ഇന്ത്യ)
ഷിബു – 9447150014 (ഇന്ത്യ)