ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്‌റ്റിലായിരുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ച കോടതി സി.ബി.ഐയുടെ എതിര്‍പ്പിനെ മറികടന്നാണ് ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ചെങ്കിലും നിലവില്‍ എന്‍ഫോഴ്‌സ്മെന്റ് കസ്‌റ്റഡിയിലുള്ള ചിദംബരത്തിന് അത്രപെട്ടെന്ന് ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയില്ല.

ചിലര്‍ കാറിനു മുകളിലേക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റികൊണ്ടായിരുന്നു വാഹനവുമായി സി.ബി.ഐ പോയത്.