പെന്‍സില്‍വേനിയ: പരേതനായ കയ്യത്ത് പി. സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യന്‍ (81) പെന്‍സില്‍ വേനിയയില്‍ നിര്യാതയായി. മക്കള്‍: ജോണ്‍, ജോ, സാവിയോ സെബാസ്റ്റ്യന്‍

പൊതുദര്‍ശനം: ഒക്ടോ. 22, രാവിലെ 6 മുതല്‍ 9 വരെ: ഇവന്‍സ് ഫ്യൂണറല്‍ ചാപ്പല്‍, 8800 ഹാര്‍ഫോര്‍ഡ് റോഡ്, പാര്‍ക്ക് വില്‍, മെരിലാന്‍ഡ്-410-665-9444. സംസ്‌കാര ശൂശ്രൂഷ: ഒക്ടോ. 23, രാവിലെ 10 മണി: സെന്റ് ജോസഫ് ഫുള്ളര്‍ടണ്‍, 8420 ബെലെയര്‍ റോഡ്, നോട്ടിംഗാം, മെരിലാന്‍ഡ്-21236