ന്യു യോര്‍ക്ക്: കോമല്ലൂര്‍ കളീക്കല്‍ പരേതനായ ഗീവര്‍ഗീസ് നൈനാന്റെയും അന്നമ്മ നൈനാന്റെയും മകന്‍ കോശിക്കുഞ്ഞ് നൈനാന്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി.
സുജ നൈനാന്‍ (കാരിക്കോട്, മാവേലിക്കര) ആണു ഭാര്യ.
മക്കള്‍: അജുസ് നൈനാന്‍, ജിജിയോ നൈനാന്‍. മരുമക്കള്‍: ജയിം നൈനാന്‍, സ്വീ നൈനാന്‍
കൊചുമക്കള്‍ അമര, ഈഡന്‍, അകെലന്‍
മക്കള്‍: അജുസ് നൈനാന്‍, ജിജിയോ നൈനാന്‍. മരുമക്കള്‍: ജയിം നൈനാന്‍, സ്വീ നൈനാന്‍
കൊചുമക്കള്‍ അമര, ഈഡന്‍, അകെലന്‍
സഹോദരര്‍: കെ.എന്‍. ഗീവര്‍ഗീസ്, സാറാമ്മ വര്‍ഗീസ്.
നാട്ടില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു. മാര്‍ത്തോമ്മാ സഭാ യുവജന സഖ്യം കേന്ദ്ര ജനറല്‍ കമ്മിറ്റി മെംബര്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍ (കറ്റാനം) അഡൈ്വസറി കമ്മിറ്റി മെംബര്‍ എന്നീ നിലകളി സേവന്മനുഷ്ടിച്ചു.
1989-ല്‍ അമേരിക്കയിലെത്തി. ന്യു യോര്‍ക്ക് സിറ്റി ഫയര്‍ ഡൈപ്പര്‍ട്ട്‌മെന്റ്, ന്യു യോര്‍ക്ക് സ്റ്റേറ്റ് ഹൗസിംഗ് അതോറിട്ടി എന്നിവയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചു.
ന്യു യോര്‍ക്കിലെ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആദ്യകാല അംഗമായിരുന്നു. സണ്ടേ സ്‌കൂള്‍ സൂപ്രണ്ട്, സെക്രട്ടറി, ഭദ്രാസന അസംബ്ലി മെംബര്‍, അല്മായ ശുശ്രൂഷകന്‍എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ന്യു യോര്‍ക്കിലെ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആദ്യകാല അംഗമായിരുന്നു. സണ്ടേ സ്‌കൂള്‍ സൂപ്രണ്ട്, സെക്രട്ടറി, ഭദ്രാസന അസംബ്ലി മെംബര്‍, അല്മായ ശുശ്രൂഷകന്‍എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പൊതുദര്‍ശനം: ഒക്ടോ. 23 ബുധന്‍ വൈകിട്ട് 4 മുതല്‍ 9 വരെ: ബ്രണ്‍സ്വിക്ക് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോം, 454 ക്രാന്‍ബറി റോഡ്, ഈസ്റ്റ് ബ്രണ്‍സ്വിക്ക്, ന്യു ജെഴ്‌സി
സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 24 വ്യാഴം രാവിലെ 8:30. സംസ്‌കാരം ഹോളി ക്രോസ് ബറിയല്‍ പാര്‍ക്ക്, സൗത്ത് ബ്രണ്‍സ്വിക്ക്, ന്യു ജെഴ്‌സി
മര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഐസക്ക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ എന്നിവര്‍ ശുശ്രൂഷക്ക് നേത്രുത്വം നല്‍കും
വിവരങ്ങള്‍ക്ക്:: ജിജിയോ നൈനാന്‍: 646-784-7100
റവ. ബിജി മാത്യു 203-570-9084
ബെന്നി മാത്യു 914-434-3729
റവ. ബിജി മാത്യു 203-570-9084
ബെന്നി മാത്യു 914-434-3729