ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ് (38). ഭാര്യ: ഫാത്തിമ നംറീന