തിരുവനന്തപുരം: യുഡിഎഫ് എന്‍എസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജന്. എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് സംഘടന അടിസ്ഥാനത്തില്‍ ഉള്ള തീരുമാനം ആണെന്ന് കരുതുന്നില്ല. എല്ലാം എന്എസ്എസിലുള്ള കോണ്‍ഗ്രസ് കുബുദ്ധികള്‍ നടത്തുന്ന തെറ്റായ പ്രചരണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് എന്‍എസ്എസിനെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ജയരാജന്
