കാ​ക്ക​നാ​ട്: മു​ന്‍ ഡി​ജി​പി വി.​ആ​ര്‍. രാ​ജീ​വ​ന്‍ (68) നി​ര്യാ​ത​നാ​യി. അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലെ വ​സ​തി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ഷൊ​ര്‍​ണൂ​ര്‍ എ​എ​സ്പി ആ​യി കേ​ര​ള കേ​ഡ​റി​ല്‍ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ച്ച അ​ദേ​ഹം കോ​ട്ട​യം, കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, സ​തേ​ണ്‍ റീ​ജി​യ​ണ്‍ ഐ​ജി എ​ന്ന സ്ഥാ​ന​ങ്ങ​ളും രാ​ജീ​വ​ന്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ഡി​ജി​പി ആ​യാ​ണ് സേ​ന​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം അ​മൃ​ത ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​അ​ത്താ​ണി ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.