ഷാ​ര്‍​ജ​യി​ല്‍ ഡെ​സേ​ര്‍​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ടു മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ഷ​ബാ​ബ്, തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി ന​സീം എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.