കാലിഫോര്‍ണിയ: തൊട്ടിക്കുന്നേല്‍ (കാലായില്‍) മത്തച്ചന്റെയും അന്നമ്മയുടേയും പുത്രന്‍ എല്‍വിസ് മത്തായി (41) നിര്യാതനായി. ലെസ്ലി (ജേസന്‍) മാത്യു, പരേതയായ ജെസ്ലിന്‍ എന്നിവര്‍ സഹോദരിമാരാണ്. സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 18, വെള്ളി, 10 മണി: സെന്റ് ലിനസ് കാത്തലിക് ചര്‍ച്ച്, 13915 ഷൂമേക്കര്‍ അവന്യു, നോര്‍വാക്ക്, കാലിഫോര്‍ണിയ-90650

സംസ്‌കാരം: റോസ് ഹില്‍സ് മെമ്മോറിയല്‍ പാര്‍ക്ക് ആന്‍ഡ് മോര്‍ച്വറി, 3888 വര്‍ക്ക്മന്‍ മില്‍ റോഡ്, വിറ്റിയര്‍, കാലിഫോര്‍ണിയ: 90601