ഹ്യൂസ്റ്റൺ- പാസ്റ്റർ ജേക്കബ് മാത്യു അസംബ്ലി ഓഫ് ഗോഡ്  ഡാലസ് ചർച്ച് യൂത്ത് കൺവെൻഷനിൽ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7 നും ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 7 നും 2383 ഡൺലോ ഡ്രൈവ്, ഡാളസ്, ടെക്സസ് 75228 ൽ പ്രസംഗിക്കുന്നു.

ഹ്യൂസ്റ്റൺ  ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായ ഇദ്ദേഹം അനുഗ്രഹീത പ്രാസംഗീകനാണ്.ഏവര്‍ക്കും മീറ്റിങ്ങിലേക്ക് സ്വാഗതം.