ചിക്കാഗോ: തിരുവല്ലാ കിഴക്കന്‍മുത്തൂര്‍ മാമ്മൂട്ടില്‍ മത്തായി എം.മത്തായി (കുഞ്ഞുമോന്‍ 79) ചിക്കാഗോയില്‍ നിര്യാതനായി. വള്ളംകുളം മണ്ണാറതോട്ടില്‍ മേലേക്കുറ്റു കുടുംബാംഗം അന്നമ്മ മത്തായിയാണ് ഭാര്യ. മക്കള്‍: മാര്‍ത്തോമ്മ സഭാ മണ്ഡലം മെംബര്‍ വിനു മാത്യു (ചിക്കാഗോ), മുന്‍ നോര്‍ത്ത് അമേരിക്ക യൂറോപ് ഭദ്രാസന കൗണ്‍സില്‍ അംഗം. സുനു മാത്യു (ഡാളസ്). മരുമക്കള്‍: ശ്രുതി മത്തായി, റീനി മാത്യു  കൊച്ചുമക്കള്‍: ശ്വേത, സവിന്‍, ശ്രേയ, ആരോണ്‍, ആബേല്‍.

ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണി വരെ ചിക്കാഗോ മാര്‍ത്തോമ്മ പള്ളിയില്‍ (240 Potter Road, Des Plaines IL 60016) വെച്ച് പൊതുദര്‍ശനവും, 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ലേക്ക്‌ലാന്‍ഡ് ചര്‍ച്ചില്‍ (440 N.Hunt Club Road, Gurnee, IL 60031) വെച്ച് സംസ്‌കാര ശുശ്രുഷയും തുടര്‍ന്ന് വേറേന്‍ സെമിത്തേരിയില്‍ (1475 N.Cemetery Rd, Gurnee, IL 60031) സംസ്‌കാരം നടത്തപെടുന്നതാണ്..

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനു/സുനു 682 560 9642