ഷിക്കാഗോ:   ഉടുമ്പന്നൂർ കമ്പക്കുന്നേൽ വീട്ടിൽ മാത്യു ജോർജ്ജ് (ജോയ്  – 60 വയസ്സ് ) ഷിക്കാഗോയിൽ നിര്യാതനായി. പരേതന്റെ ഭാര്യ സീന മാത്യു കല്ലൂർക്കാട്‌
റാത്തപ്പിള്ളിൽ  കുടുംബാംഗമാണ്.

മക്കൾ : ഷിഫി, ജീനാ, ജോഷ്.
മരുമകൻ : സാം തോമസ് ( ഹൂസ്റ്റൺ)

പൊതുദർശനം : ഒക്ടോബർ  17 ന് വ്യാഴാഴ്ച വൈകുന്നേരം 5-  9 വരെ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വച്ച് (5000, St Charles Rd, Bellwood, IL 60104)

സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 18 ന് വെള്ളിയാഴ്ച രാവിലെ 10 നു സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്ക് ശേഷം ക്വീൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ ( 1400, S Wolf Rd, Hillside, IL 60162)  മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

സാം തോമസ് – 832 771 9834

റിപ്പോർട്ട് : ജീമോൻ റാന്നി