അടക്കത്ത്ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതംകം ചോരുന്നു. സംഭവത്തേത്തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ മാറ്റി.
കാസർഗോഡ് നഗരത്തിലെ വൈദ്യുതി പൂർണമായും നിരോധിച്ചെന്നാണ് വിവരം. പോലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.
പുലർച്ചെ 1.30ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.